Sold Out

ചെകുത്താൻ കുരിശു വരയ്ക്കുന്നു
Chekuthan Kurishu Varaykkunnu
വൈദിക പഠനത്തിൽനിന്ന് പിൻവാങ്ങി ലൗകികജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യത്തിലേയ്ക്ക് മടങ്ങിയ സിജു രാജാക്കാട് എഴുതിയ നോവൽ. സെമിനാരികളുടെ അകത്തളങ്ങളിലെ ജീവിതമാണ് ഇതിന്റെ ഉള്ളടക്കം. തൊട്ടാൽ പൊള്ളുന്ന വിഷയം. കുരിശുവരയ്ക്കുന്ന ചെകുത്താന്മാരെ തുറന്നു വിടുകയാണ് നോവലിസ്റ്റ്. വീർപ്പടക്കി മാത്രം വായിക്കാവുന്ന നോവൽ. ------------------------------------------------------------------- A novel by Siju Rajakkad, who stepped back from seminary studies to return to the scalding reality of worldly life. Its subject is life within the inner walls of seminaries — a subject that burns at the touch. The novelist sets loose the "devils" who make the sign of the cross. A novel that can only be read while holding one's breath.



