
കാശ്മീരി കവിതകൾ: വിവർത്തനവും പഠനവും
Kashmiri Kavithakal
കാശ്മീരി കവിതകളുടെ ആഴവും പരപ്പും വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തിൽ സമകാലിക കാശ്മീരിന്റെ മുഖം ദർശിക്കാം. പ്രശസ്തമായ കാശ്മീരി കവിതകളുടെ വിവർത്തനവും പഠനവും ഇന്ത്യൻ മനസ്സാക്ഷിയിലേക്ക് തുറക്കുന്ന ജാലകങ്ങളാണ്. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വേരുകൾ അന്വേഷിക്കുന്നതിനോടൊപ്പം സുഖദമായൊരു അനുഭൂതി പകരുന്ന കൃതിയാണിത്. -------------------------------------------------------------------------------- This book explores the depth and vastness of Kashmiri poetry, offering a glimpse into the contemporary face of Kashmir. The translation and study of these famous poems act as windows opening into the Indian conscience. It provides a beautiful literary experience while simultaneously searching for the roots of Kashmiri tradition and culture.



