AboutBooksGalleryContact
Sold OutPithrutwa Certificate

പിതൃത്വ സർട്ടിഫിക്കറ്റ്

Pithrutwa Certificate

Siju Rajakkad
Malayalam Author & Storyteller
Price
Rs. 100

പൊൻകുന്നം വർക്കി സ്മാരക കഥാപുരസ്കാരം നേടിയ 'പിതൃത്വ സർട്ടിഫിക്കറ്റ്' ഉൾപ്പെടെയുള്ള പതിനഞ്ചു കഥകളുടെ സമാഹാരം. തട്ടുകടയിലെ ജോലി മുതൽ സെമിനാരി പഠനവും അധ്യാപനവും വരെയുള്ള വ്യത്യസ്തവും വിസ്തൃതവുമായ അനുഭവലോകത്ത് നിന്നാർജ്ജിച്ച രചനകൾ. കെട്ടുപോയ കാലത്തെയും ലോകത്തെയും പുനഃക്രമീകരിക്കാൻ ശ്രമിക്കുന്ന ഒരു എഴുത്തുകാരന്റെ രാഷ്ട്രീയമായ കാഴ്ചപ്പാടുകളാണ് ഈ കഥകൾ പങ്കുവെക്കുന്നത്. -------------------------------------------------------------------------------- A collection of 15 short stories, including the title story which won the Ponkunnam Varkey Memorial Story Award. These writings attempt to rearrange a broken era and world. The stories are deeply rooted in the author's vast and diverse life experiences, spanning from working in a street food stall to seminary studies and teaching.

PublisherYes Press Books
Published2020
LanguageMalayalam
FormatShort Stories